നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്ണജിഹ്വ എന്ന അർത്ഥമുള്ള ക്രിസോസ്റ്റം എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവഭക്തിയും ധീരതയും വാഗ്‌വിലാസത്തെക്കാൾ കൂടുതൽ…
ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ ബ്രെസ്സൽസ്സിലുള്ള സ്വഭവനം ഉപേക്ഷിച്ചു ലെർക്കനിൽ ദൈവമാതാവിന്റെ തീര്ഥത്തിങ്കൽ പോയി പ്രാർത്ഥനയിൽ ജീവിക്കാൻ…
ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ ഇതേൽബെർട്ടിന്റെ മകൻ ഈദ്‌ബാദിന്റെ മകളാണ് ഇൻസുവിദ. ബാല്യം മുതൽക്കേ രാജ്ഞിയുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്നേഹവുമായിരുന്നു. തന്നിമിത്തം രാജ്ഞി ലോകത്തിന്റെ…
പീറ്റർ ക്ലാവർ സ്പെയിനിൽ ബാർസിലോണ സർവകലാശാലയിൽ പഠിച്ച ശേഷം ഇരുപത്തിഒന്നാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോസഭയിൽ ചേർന്നു. നോവിഷയറ്റ താരഗോണിൽ നടത്തി. മജോർക്കയിൽ പഠനം…
തിരുസഭ ഇന്ന് അനുസ്മരിക്കുന്ന ഈ രണ്ടു വിശുദ്ധർ റോമാ നഗരത്തെ തങ്ങളുടെ രക്തംകൊണ്ട് നനച്ചിട്ടുള്ള പ്രശസ്ത രക്തസാക്ഷികളുടെ ഗണത്തിലുൾപ്പെടുന്നു. ക്രിസ്തുവിന്റെ കൊച്ചു അജഗണത്തെ തകർക്കുകയായിരുന്നു…
ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി. അന്റോണിയോടുകൂടെ കുറേകാലം ചിലവഴിച്ച പ്ഫനൂഷ്യസ് അപ്പർ തെബായീസിലെ മെത്രാനായിരുന്നു. മാക്സിമൈൻഡയുടെ കാലത്തു മറ്റു പലരോടൊപ്പം ഇദ്ദേഹത്തിന്റെയും വലതു കണ്ണ്…
ഒരു ഞാറാഴ്ച ദിവസം ജെസ്സി വീടിനടുത്തുള്ള പുഴയിൽ തുണി കഴുകുമ്പോൾ വെള്ളത്തിലൂടെ നീന്തിക്കളിക്കുന്ന ചെറു മത്സ്യങ്ങളെ നോക്കി ആൽബി പുഴയോരത്തു നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവൻ…
ദാവീദ് രാജാവിന്റെ കുടുംബത്തിൽ ജോവാകീമിന്റെയും അന്നയുടെയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കിൽ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്. പ്രവാചകന്മാരായ കുക്കുടങ്ങൾ…
1455 ൽ ദിവംഗതനായ വെനീസ് പാട്രിയാർക് ലോറൻസ് ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് നേരത്തെ മരിച്ചു പോയതിനാൽ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ വിനയശാലിയായി…
ഇറ്റലിയിൽ സ്പോലെറ്റോക്കു സമീപമുള്ള വി. മാർക്കിന്റെ ആശ്രമത്തിലെ അബ്ബാട്ടായിരുന്നു എലൈവ്തെറിയോസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങൾ. ദൈവം അദ്ദേഹത്തിന് അത്ഭുത…
വിട്ടേർബോയിലെ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരിൽനിന്നു ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. 7 വയസുമുതൽ റോസ് പ്രായശ്ചിത്തങ്ങൾ അനുഷ്ഠിച്ചുതുടങ്ങി.പത്താമത്തെ വയസിൽ വി. ഫ്രാൻസിസിന്റെ…
പ്രസിദ്ധനായ ഷാർലമെയ്ൻ ചക്രവർത്തിയുടെ അനന്തരഗാമികളിലൊരാളുടെ ഒരു മകളാണ് റൊസാലിയ. അവൾ സിസിലിയയിൽ പാറ്റെർമോ എന്ന സ്ഥലത്തു ജനിച്ചു. യൗവനത്തിൽ ലൗകിക വ്യാമോഹങ്ങളും ആർഭാടങ്ങളും പരിത്യജിച്ചു…
റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ കുറ്റത്താലാണെന്നു കരുതി ഏതാനും…
ഇംഗ്ലണ്ടിലും ഫ്രാൻസിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈലസ് ജനിച്ചത് ഏതെൻസിലെ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡ്യാത്യവും പരിശുദ്ധിയും പ്രശംസാവിഷയമാകുന്നത് കണ്ടപ്പോൾ അദ്ദേഹം…
പ്രസിദ്ധനായ കന്യൂട്ടു രാജാവിന്റെ ചാപ്ലിനായിരുന്നു ഫാദർ വില്യം. ഒരിക്കൽ അദ്ദേഹം രാജാവിന്റെ കൂടെ ഡെന്മാർക്കിൽ പോയപ്പോൾ അവിടുത്തെ ജനങ്ങളുടെ അന്ധവിശ്വാസവും വിഗ്രഹാരാധനയും കണ്ടു വികാരതരളിതനായി.…
Sign in to your account