വി സിസിലി ഒരുത്തമ കുടുംബത്തിൽ ജനിച്ച റോമാക്കാരിയാണ് ക്രിസ്‌തുമത തത്വങ്ങൾ അവൾ ശരിക്ക് അഭ്യസിച്ചിരുന്നു. യൗവ്വനത്തിൽ ത്തന്നെ അവൾ നിത്യകന്യാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ…
വിശുദ്ധ ലിഖിതങ്ങളിലും സഭയുടെ സജീവപാരമ്പര്യത്തിലും യഥാർത്ഥവിശ്വാസം നാം കാണുന്നു പുതിയനിയമം സഭയുടെ വിശ്വാസത്തിൽനിന്ന് വികസിച്ചുണ്ടായതാണ്. വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും ഒന്നിച്ചു നിലകൊള്ളുന്നു. വിശ്വാസകൈമാറ്റം പ്രമാണരേഖകളി ലൂടെയല്ല…
നമ്മുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗപ്രവേശത്തോട് അനുബന്ധിച്ചു ഈ ലോകത്തിൽ വേറൊരമ്മയെ എനിക്ക് തരാൻ നല്ല തമ്പുരാൻ തിരുമനസ്സായി. ആ അമ്മയെ ഞാൻ തന്നെ സ്വതന്ത്രമായി…
യേശുക്രിസ്തുവിൽ ദൈവം തന്നെ ഭൂമിയിൽ വന്നു. അവിടന്ന് ദൈവത്തിന്റെ അവസാനവാക്കാണ്. ദൈവം ആരാണെന്നും നിത്യരക്ഷയ്ക്ക് അത്യാവശ്യമായത് എന്താണെന്നും യേശുക്രിസ്തുവിനെ ശ്രദ്ധിച്ചുകേട്ടുകൊണ്ട് എല്ലാക്കാലത്തെയും എല്ലാ മനുഷ്യർക്കും…
877-ലെ ക്രിസ്മസ്സിന്റെ തലേനാൾ അക്വിറ്റെയിലെ ഒരു പ്രഭു തനിക്ക് ഒരാൺകുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാർ ത്ഥനകേട്ട്, ഓഡോ എന്ന ഒരു പുത്രനെ…
ദൈവം യേശുക്രിസ്തുവിൽ തന്റെ കരുണാപൂർണമായ സ്നേഹത്തിന്റെ തികഞ്ഞ അഗാധത നമുക്കു കാണിച്ചു തന്നു. അദൃശ്യനായ ദൈവം യേശുക്രിസ്തുവിലൂടെ ദൃശ്യനാ യിത്തീരുന്നു. അവിടന്ന് നമ്മെപ്പോലുള്ള ഒരു…
യോഹ. 16:30-33 നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.…
ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാൻ മനുഷ്യനു കഴിയും. എന്നാൽ യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയാനാ വുകയില്ല. എന്നാലും താൻ അറിയപ്പെടാൻ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടന്ന്…
1057-ൽ സ്കോട്ട്ലന്റിലെ രാജാവായ മാൽക്കോം വിവാഹം കഴിച്ചത് ഇംഗ്ലീഷു രാജാവായ വി. എഡ്വേർഡിന്റെ സഹോദരപുത്രി മാർഗരറ്റിനെ യാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു…
അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലർ ദൈവത്തെ അറിയാൻ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്; അവർക്കു…
പാപംമൂലം തൂത്തെറിയപ്പെട്ട ജനത്തോട്‌അവിടുന്ന് കരുണകാണിച്ചില്ല. പ്രഭാഷകന്‍ 16 : 9 കലാപത്തിന് അണിനിരന്ന ആറുലക്‌ഷം ദുര്‍വാശിക്കാരോടും അവിടുന്ന് കരുണകാണിച്ചില്ല. പ്രഭാഷകന്‍ 16 : 10…
മഹാനായ വി. ആൽബെർട്ട് (1206 - 1280) മെത്രാൻ, വേദപാരംഗതൻ പ്രസിദ്ധനായ വി. തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാ ലീനർ തന്നെ മഹാൻ എന്നു…
ദൈവത്തെ അന്വേഷിക്കാനും അവിടത്തെ കണ്ടെത്താനുമുള്ള ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ ആഗസ്തീനോസ് പറയുന്നു: “അങ്ങ് അങ്ങേക്കുവേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങിൽ വിശ്രമിക്കുന്നതുവരെ…
നാം ഈ ഭൂമിയിലായിരിക്കുന്നത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ ഇഷ്ടമനുസരിച്ചു നന്മചെയ്യാനും ഒരു ദിവസം സ്വർഗത്തിൽ പോകാനുമാണ്. മനുഷ്യനായിരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്കു…
ഒരു പുരോഹിതനാകണം എന്ന തീവ്രമായ ആഗ്രഹം നന്നേ ചെറുപ്പം മുതലേ ജോണിന് ഉണ്ടായിരുന്നു. പക്ഷെ, അവന്റെ കുടുംബം ഏറെ ദരിദ്രമായിരുന്നു. അമ്മയ്ക്ക് അവനെ പഠിപ്പിക്കണമെന്ന്…
Sign in to your account