കർമലീത്താ സഭയുടെ സഹസ്ഥാപകനായ വി. ആൽബർട്ട് ഇറ്റലിയിൽ ജനിച്ചു. സമർത്ഥനും ഭക്തനുമായിരുന്ന ആ യുവാവിനെ ഒരു ക്യാനോൻനായിട്ടാണ് നാം ആദ്യം കാണുന്നത്. അദ്ദേഹം ഉൾപ്പെട്ടിരുന്ന…
സ്പെയിനിൽ നവാറെ എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന പാസ്‌ലോണിയയിൽ ഫെർമിൻ ഭൂജാതനായി. വി. സാത്തൂർണിന്‌സിന്റെ ഒരു ശിഷ്യൻ ഫെർമിനേ മനസാന്തരപ്പെടുത്തി. വി. സാത്തൂർണിന്‌സിന്റെ പിൻഗാമിയായ വി.…
ജനുവരിയുസ് പ്രസിദ്ധനായ ഒരു അത്ഭുത പ്രവർത്തകനാണെങ്കിലും ജീവചരിത്ര വിവരങ്ങൾ തുച്ഛമായിട്ടേ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം നേപ്പിൾസിൽ ജനിച്ചുവെന്നും ബെനെവെന്തോയിലെ മെത്രാനായിരുന്നുവെന്നും പറയപ്പെടുന്നു. ഡേയ്കലീഷ്യൻ…
കാരുണ്യ മാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നോലസ്‌കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ കൊണ്ടാടാൻ അനുമതി വാങ്ങിയത്. 1189 ൽ ലങ്കുവെടോക്…
സ്ലൈഹിക സഭയിൽ പ്രസിദ്ധമായ ഒരു നാമമാണ് തെക്ല. സ്ത്രീവർഗ്ഗത്തിൽ നിന്നുള്ള പ്രഥമ രക്തസാക്ഷിണിയെന്നാണ് ഗ്രീക്ക് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നത്. അവൾ ഈസോറിയയിലോ ലികവോണിയയിലോ ആണെത്ര ജനിച്ചത്.…
വി. പത്രോസിന്റെ തൊട്ടടുത്ത പിൻഗാമിയാണ് വി. ലീനസെന്നു വി. ഇറാനേവിയുസ്, എവിസേബിയൂസ്, വി. എപ്പിഫാനിയൂസ്, വി. ഒപ്താത്തൂസ്, വി. അഗസ്റ്റിൻ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. വി.…
സ്പെയിനിൽ ക്യാസ്റ്റീലിൽ ജനിച്ച തോമസിന്റെ വിദ്യാഭ്യാസം വില്ലനോവയിൽ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമാല്ലായിരുന്നുവെങ്കിലും മാതാപിതാക്കൾ കഴിവനുസരിച്ചു ദരിദ്രരെ സഹായിച്ചിരുന്നു. കാർഷികാദായങ്ങൾ…
വി. മത്തായിയെ വി. മാർക്ക് വിളിക്കുന്നത് അൽഫയുടെ മകനായ ലേവി എന്നാണ്. ഗലീലിയയിലാണ് അദ്ദേഹം ജനിച്ചത്. റോമക്കാർക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴിൽ. ചുങ്കക്കാരോട് സ്വാഭാവികമായി…
ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ…
കർത്തേജിലെ ഒരു പ്രധാന സെനറ്ററുടെ മകനാണ് തഷിയുസ് സിപ്രിയൻ. തത്വശാസ്ത്രത്തിലും കലകളിലും അദ്ദേഹം അതിനിപുണനായിരുന്നു: തന്നിമിത്തം അദ്ദേഹം കർത്തേജിൽ റോട്ടോറിക്കിനുള്ള പബ്ലിക് പ്രൊഫെസ്സറായി. സെസിലിയുസ്…
250 ജനുവരി ഇരുപതാം തീയതി വി. ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേയ്ക്ക് മാർപാപ്പാമാരുണ്ടായില്ല; അത്രയ്ക്ക് ഭയങ്കരമായിരുന്നു അന്നത്തെ ചക്രവർത്തി ഡെസിയുസ് നടത്തിയ മതപീഡനം. കോർണേലിയൂസിനെ…
1542 ൽ ടസ്കനിയിൽ മോന്തേപുൽസിയാണോ എന്ന പ്രദേശത്തു ഒരു കുലീന കുടുംബത്തിൽ റോബർട്ട് ബെല്ലാർമിൻ ജനിച്ചു. ഭക്തനും സമർത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ടിട് കോളേജിൽ…
കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ വിപ്രവാസത്തിൽനിന്നു സ്വാതന്ത്രനായപ്പോൾ ഏഴാം പിയൂസ് മാർപാപ്പ സ്ഥാപിച്ചതാണ്…
മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി. രാജ്ഞി ഇംഗ്ലീഷുകാരിയാണെന്നു പറയുന്നു. മക്‌സെൻസുയിസുമായുള്ള യുദ്ധത്തിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക്…
335 മുതൽ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്ക് സഭയിലും ലത്തീൻ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കൊണ്ടാടിത്തുടങ്ങി. കോൺസ്റ്റന്റൈൻ ചക്രവർത്തിക്കുണ്ടായ ദർശനമാണ് ഈ…
Sign in to your account