മതപരിവർത്തനവും ട്രെന്റു സുനഹദോസും സമാപിച്ച ഉടനെ തിരുസഭയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെയധികം അധ്വാനിച്ച ഒരു വൈദികനാണ് ജോൺ ലിയോണാർഡി. അദ്ദേഹം ഇറ്റലിയിൽ ലുക്കാ എന്ന…
ജറുസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശിമയോൻ. ക്രിസ്തു ജനിക്കുന്നതിനു മുൻപ് താൻ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിന് വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും…
വി. ജോർജ് കഴിഞ്ഞാൽ ഗ്രീക്കുകാർ എത്രയുമധികം പൂജിക്കുന്ന ഒരു രക്തസാക്ഷിയാണ് ഡെമെട്രിയോസ്. അദ്ദേഹത്തെ മഹാരക്തസാക്ഷി (Megalomartyr) എന്നാണ് വിളിക്കുക. അദ്ദേഹം ഒരു ധീര സൈനികനായിരുന്നുവെന്നും…
അമേരിക്കൻ മാധ്യമ നിരൂപകനും എഴുത്തുകാരനുമാണ് ഡേവിഡ് ഡെൽബി. ഇന്നു പ്രചരിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ 'മാധ്യമക്കോടതി'യുടെ കരുനീക്കങ്ങൾക്കു ഡെൽബി നൽകിയിരിക്കുന്ന പേരാണ് 'സ്നാർക്കിങ്.' ഓസ്‌ഫോർഡ് നിഘണ്ടു snark…
ജപമാല ഭക്തി ആദ്യം പ്രസംഗിച്ചത് പതിമൂന്നാം ശതാബ്ദത്തിൽ വി. ഡൊമിനിക്കാണെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. വളരെ വിപൽക്കരമായ ആൽബി ജിൻസിയൻ പാഷാണ്ഡതയെ പരാജയപ്പെടുത്താൻ തന്റെ പ്രസംഗങ്ങളെക്കാൾ…
വി. ബെനഡിക്ട് സുബുലാക്കോയിൽ താമസിക്കുമ്പോൾ നാട്ടുകാർ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിക്കുകയുണ്ടായിരുന്നു. 522 ൽ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടുകാരനും…
അസ്സീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെ മൂത്തമകനാണ് വി. ഫ്രാൻസിസ്. 'അമ്മ മകനെ പ്രസവിക്കാറായപ്പോൾ ഒരജ്ഞാത മനുഷ്യൻ ആ സ്ത്രീയോട് അടുത്തുള്ള…
ബെൽജിയത്തിൽ നാമൂർ എന്ന പ്രദേശത്തു ജെറാർഡ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവനത്തിൽ ലഭിച്ചത്. 918 ൽ ജെറാർഡിനെ ഫ്രഞ്ച് രാജാവിന്റെ അടുക്കലേക്കു നാമൂർ…
കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: 'ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു…
ചെറുപുഷ്പ്പം എന്ന് അറിയപ്പെടുന്ന മരിയ ഫ്രാൻസിസ് തെരേസ മാർട്ടിൻ 1873 ജനുവരി രണ്ടാം തീയതി അലെൻസോണിൽ ജനിച്ചു. പിതാവ് ലൂയി മാർട്ടിൻ സാമാന്യം ധനമുള്ള…
ഇന്ന് യൂഗോസ്ലാവ്യ എന്ന് അറിയപ്പെടുന്ന ഡാൽമേഷ്യയിലാണ് വി. ജെറോം ഭൂജാതനായത്; റോമിൽ പഠനം പൂർത്തിയാക്കി. കുറ്റമില്ലാത്തതല്ലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ജ്ഞാന ദാഹം തീവ്രം തന്നെയായിരുന്നു.…
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ; മനുഷ്യരെ സൃഷ്ട്ടിക്കുന്നതിനു മുൻപുതന്നെ അവരെ സൃഷ്ട്ടിച്ചുവെന്നു വിശുദ്ധഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്.മനുഷ്യരുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖാമാർക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു…
ബൊഹീമിയയിലെ നാടുവാഴിയായ യൂററ്റിസലാസിന്റെ മകനാണ് വെൺജെസെലസ്. പിതാവ് ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്നു. 'അമ്മ ഡ്രാഹോമീറ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവൾക്കു രണ്ടു മക്കളുണ്ടായി;…
പിറാണീസു പർവ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമപ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെർട്രന്റായുടെയും 6 മക്കളിൽ ഒരാളാണ് വിൻസെന്റ് ഡി പോൾ. സാമാന്യം…
അറബിയയിൽ ജനിക്കുകയും സിറിയയിൽ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണ് കോസ്മോസും ഡാമിയാണോസും. രണ്ടുപേരും ഭിഷഗ്‌രന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തിൽ പ്രതിഫലം കൂടാതെയാണ് അവർ…
Sign in to your account