'ഈ ഭൂമിയിൽ എന്നെക്കാളധികം മറ്റാരും എന്റെ ഈശോയെ സ്നേഹിച്ചുകൂടാ' എന്ന് ശഠിക്കുകയും തന്റെ 'കുറുക്കുവഴി'യിലൂടെ അത് സാധിച്ചെടുക്കുകയും ചെയ്ത ചെറുപുഷ്പ്പം തന്റെ ജീവിതത്തിൽ നിരവധി…
"എന്റെ പദ്ധതികളിലും മാതൃകയിലുമാണ് ഇപ്പോൾ നീ ശ്രദ്ധിക്കേണ്ടത്.""എന്റെ കുഞ്ഞേ, ദൈവം നിന്നോട് ആവശ്യപെടുന്നതെന്തെന്നും അതെങ്ങനെ നിവൃത്തിയാക്കാമെന്നും മനസ്സിലാക്കാൻ സ്വന്തം ബുദ്ധി ഉപയോഗിച്ച് നീ പരിശ്രമിക്കുന്നു.…
ലൗകായതികയിൽ നിന്ന് വിശുദ്ധിയിലേക്കുള്ള സഞ്ചാരപഥം പരിത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തപശ്ചര്യയുടെയുമാണ്, ആയിരിക്കണം. ഏറെ വർഷങ്ങൾ വിഷയാസക്തിക്കും ലൗകായതികത്വത്തിനും അടിമപ്പെട്ടു ജീവിച്ച ആളാണ് ചാൾസ് ദി ഫുക്കോൾഡ്.…
എന്റെ കുഞ്ഞേ എന്നോട് ഐക്യപ്പെട്ടിരിക്കാൻ വളരെയധികം പേർ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ, ഇനിയും വളരെയധികം കൃപകൾ നിനക്കായി…
പാപപരിഹാരത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും (നമ്മുടെയും മറ്റുള്ളവരുടെയും) വേണ്ടി ചെയുന്ന പരിത്യാഗ പ്രവർത്തികളെല്ലാം നമ്മുടെ ബലിയർപ്പണത്തിന്റെ ഭാഗം തന്നെയാണ്. പരിശുദ്ധ ത്രീത്വത്തിന്റെ വിശുദ്ധ എലിസബത്ത് ഉപദേശിക്കുന്നു:…
എന്റെ കുഞ്ഞേ, സത്യമായി ഞാൻ നിന്നോട് ഐക്യപ്പെട്ടിരിക്കുന്നുവെന്നു തിരിച്ചറിയുന്നതിനു, വ്യർത്ഥചിന്തകൾ ദൂരെ എറിയുക. അഥവാ വീണുപോയാലും എന്റെ പ്രിയപ്പെട്ട കുഞ്ഞേ നീ നഷ്ട്ട ധൈര്യയാവരുത്.…
ആധ്യാത്മിക ജീവിതത്തിന്റെ 'കണ്ടകോടാലി' ആണ് 'അഹം'. വിശുദ്ധ ജീവിതം നയിക്കുന്നതിന് സർവ്വസംഗപരിത്യാഗിയായി ദേഹത്തെ കിഴടക്കണം. പഞ്ചേന്ദ്രിയങ്ങളിലൂടെ 'ലോകം' മനുഷ്യന്റെ ഉളിൽ കയറിപ്പറ്റുന്നു. അഹങ്കാരം, അസൂയ,…
എന്റെ അരുമയായ കുഞ്ഞേ, നിനക്ക് ഞാൻ തന്ന വിധത്തിലുള്ള വിശ്വാസം കിട്ടാൻ ആഗ്രഹിക്കുന്നു. എന്നാൽ, എന്നിൽനിന്ന് (വിവിധ കാരണങ്ങളാൽ) അകന്നു കഴിയുന്ന മക്കൾക്കായി ഒരു…
എന്റെ വാത്സല്യമുള്ള കുഞ്ഞേ, നിനക്ക് എന്റെ കൃപ മാത്രം മതി. എന്നോടൊപ്പം ആയിരിക്കാനുള്ള നിന്റെ ആഗ്രഹം എനിക്കായി വെളിപ്പെടുത്തുക. എന്നിലൂടെ നിന്നെ അവനിലേക്ക് നയിക്കാൻ…
ക്രൈസ്തവ ജീവിതത്തിന്റെ ശക്തി കേന്ദ്രം, ഉർജ്യസ്രോതസു പരിശുദ്ധ കുർബാനയാണ്. ലോകാന്ത്യത്തോളം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സവിശേഷമാംവിധം വസിക്കാൻ സർവശക്തനായ ദൈവം സജ്ജമാക്കിയിരിക്കുന്ന സർവോൽകൃഷ്ട സംവിധാനമാണ്…
പരിശുദ്ധ പിതാവ് എഴുതുന്നു: ഈ ലോകത്തുള്ള നിരവധി യുദ്ധ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഈ സുവിശേഷ ഭാഗം നമ്മെ പ്രേരിപ്പിക്കുന്നു. നാം തന്നെ പലപ്പോഴും സംഘർഷങ്ങൾക്കോ,…
ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിന്റെ ചില ആവിഷ്ക്കാരങ്ങൾ പരിശുദ്ധ പിതാവ് എടുത്തുകാട്ടുന്നു. നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയുന്ന ദൈവത്തിൽ അടിയുറച്ചു നിൽക്കുന്നതാണ് ഇവയിൽ പ്രഥമം. ജീവിതത്തിന്റെ…
'രക്തം ചീന്താതെ പാപമോചനമില്ല ' (ഹെബ്രാ. 9:22). ജനങ്ങളെ സകല പാപങ്ങളിൽനിന്നും മോചിപ്പിക്കാനാണ് മനുഷ്യപുത്രൻ വന്നത്. ദൈവവും മനുഷ്യനുമായി ക്രിസ്തുവാണ് കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ…
യോഹന്നാൻ സുവിശേഷം രക്ഷാകര ചരിത്രത്തിൽ പരമ പ്രധാനമാണ്. ഇതിന്റെ ആറാം അധ്യായത്തിലെ പ്രതിപാദ്യം നിത്യരക്ഷയ്ക്കു അത്യന്താപേക്ഷിതമാണ്. ലോകരക്ഷകനും ഏക രക്ഷകനുമായ ഈശോയുടെ രക്ഷാകരകർമ്മത്തിന്റെ ഉച്ചകോടിയാണ്…
ഒരിക്കലെങ്കിലും എന്തെങ്കിലും സംശയമുണ്ടാകാത്ത ആരും കാണുകയില്ല. ഏതൊരു നല്ല അധ്യാപകനും ഒരു പാഠഭാഗം കഴിയുമ്പോൾ കുട്ടികളോട് ചോദിക്കും, ഈ പാഠഭാഗത്തെക്കുറിച്ചു നിങ്ങള്ക്ക് എന്തെങ്കിലും സംശയമുണ്ടോ?…
Sign in to your account