വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു.നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ…
കുട്ടികളേ, കർത്താവിൽ നിങ്ങള് മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ്.നിങ്ങള്ക്കു നന്മ കൈവരുന്നതിനും ഭൂമിയില് ദീര്ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന…
കുഞ്ഞേ എന്നെ വിളിക്കുന്നവരുടെ മേൽ ദൈവം പ്രത്യേക കൃപകൾ ചൊരിയും. നിറഞ്ഞ പ്രതീക്ഷയോടെ ആയിരിക്കുക. എന്നോട് പ്രത്യുത്തരിച്ചാൽ മാത്രമേ എനിക്ക് നിന്നെ സഹായിക്കാനാവു. എന്റെ…
ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ യഥാര്ഥമായ…
തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു മഹതിയായിരുന്നു ഈഡിത്. യഹൂദവംശജയായിരുന്നു അവൾ. ഹുസ്സരലിന്റെ സഹായിയായി അവൾ ജോലി ചെയുന്ന സമയം. ക്രിസ്ത്യാനിയായ അഡോൾഫ് റൈനോക്കിന്റെ രചനകൾ…
"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ…
നിന്റെ ആത്മാവിനെ എന്റെ രൂപപടുതലിനായി സമർപ്പിക്കുക. കാരണം ഇപ്പോൾ പരിശീലന ഘട്ടം കഴിഞ്ഞിരിക്കുന്നു. നിന്റെ ആധ്യാത്മിക ജീവിതവേദിയിൽ അരങ്ങേറ്റം ആരംഭിക്കുകയായി. കുഞ്ഞേ, നിന്റെ ആത്മാവാകുന്ന…
അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ…
തികച്ചും ദരിദ്രമായ അവസ്ഥയിലാണ് വിൻസെന്റ് ജനിച്ചു വളർന്നത്. ഏതാണ്ട് ചെറുപ്പത്തിലെത്തന്നെ അവന്റെ പിതാവ് പരലോകം പ്രാപിച്ചു. ദൈവകൃപയാൽ, പിതാവിന്റെ മരണത്തിനു മുൻപുതന്നെ വിൻസെന്റ് ഏറെ…
പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. "അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും…
അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും…
എന്റെ കുഞ്ഞേ നിനക്ക് ശരിയെന്നു തോന്നുന്ന ചില വഴികൾ, ഒരുപക്ഷെ നാശത്തിലേക്കു നയിക്കുന്നവയാകാം (സുഭ. 14:12). അതുവഴി അലയരുതേ. അഹങ്കാരം നിറഞ്ഞതും അധികാര മോഹമുള്ളതുമായ…
കുഞ്ഞേ ഞാൻ ആഗ്രഹിക്കുന്നതെന്തും നിന്നോട് ചെയ്യാനുള്ള അവകാശം എനിക്കായി മാറ്റിവയ്ക്കുക. അങ്ങനെ എന്റെ പുത്രന്റെ മൗതിക ശരീരമായ സഭ കൂടുതൽ വളരുകയും നീ എന്നോട്…
സ്വീഡനിലെ പ്രഭ്വി ആയിരുന്ന വി. ബ്രിജിറ് തൻറെ സമ്പത്തു മുഴുവൻ പാവങ്ങൾക്കായി വീതിച്ചുകൊടുത്തു. പരിഹാരപ്രവർത്തികളാലും പ്രായശ്ചിത്തത്തിലും ദാനധർമങ്ങളാലും സ്വയം എളിമപ്പെടുത്തിയിരുന്നു. കുറഞ്ഞൊരു കാലം മർദ്ദവമുള്ള…
ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവിധിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ…
Sign in to your account