ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമെന്നനിലയിലും മനു ഷ്യവർഗത്തിന്റെ നായകനും ഉപദേശകനുമെന്നനിലയിലും പഴയനിയമത്തിൽ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നു. പഴയനിയമത്തിലെ പുസ്‌തകങ്ങളും ദൈവത്തിൻ് ദിവ്യവച നവും വിശുദ്ധലിഖിതവുമാണ്. പഴയനിയമത്തെക്കൂടാതെ…
വിശുദ്ധ ലിഖിതങ്ങൾ ശരിയായി വായിക്കാനുള്ള മാർഗം പ്രാർത്ഥനാപൂർവം വായിക്കുകയെന്നതാണ്. മറ്റുവാക്കുകളിൽ, പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ വായിക്കുകയെന്നതാണ്. അവിടത്തെ പ്രചോദനത്തിൻകീഴിലാണല്ലോ ബൈബിൾ ഉദ്ത്ഭവിച്ചത്. അത് ദൈവത്തിൻ്റെ ദിവ്യവചനമാണ്.…
വി. ക്ലെമെന്റ് റോമാക്കാരനാണ്; താൻ യഹൂദവംശജനാണെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി. പത്രോസോ, പൗലോസോ ആണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. അപ്പസ്തോലന്മാരോട് അടുത്ത ബന്‌ധം പാലിച്ചിരുന്ന ക്ളെമെൻറിനെ…
"വിശുദ്ധലിഖിതങ്ങളിലെ ഗ്രന്ഥങ്ങൾ ദൃഢമായി വിശ്വസ്തതാ പൂർവം തെറ്റുകൂടാതെ സത്യം പഠിപ്പിക്കുന്നു... പരിശുദ്ധാത്മാ വിന്റെ നിവേശനത്തിൻകീഴിൽ എഴുതപ്പെട്ട അവയുടെ കർത്താവ് ദൈവമാണ്" (രണ്ടാം വത്തിക്കാൻ സൂനഹദോസ്,…
പുഴയോരത്തു അധികം ആഴമില്ലാത്തിടത്തായിരുന്നു അമ്മമീനും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. എന്നാൽ വെള്ളം കൂടുതൽ ഉള്ളിടത്തിറങ്ങി തത്തിക്കളിക്കാൻ കുഞ്ഞുമത്സ്യങ്ങൾക്കു വല്ലാത്ത രസം. ഒരു ദിവസം അമ്മമത്സ്യം പറഞ്ഞു:…
വി സിസിലി ഒരുത്തമ കുടുംബത്തിൽ ജനിച്ച റോമാക്കാരിയാണ് ക്രിസ്‌തുമത തത്വങ്ങൾ അവൾ ശരിക്ക് അഭ്യസിച്ചിരുന്നു. യൗവ്വനത്തിൽ ത്തന്നെ അവൾ നിത്യകന്യാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ…
വിശുദ്ധ ലിഖിതങ്ങളിലും സഭയുടെ സജീവപാരമ്പര്യത്തിലും യഥാർത്ഥവിശ്വാസം നാം കാണുന്നു പുതിയനിയമം സഭയുടെ വിശ്വാസത്തിൽനിന്ന് വികസിച്ചുണ്ടായതാണ്. വിശുദ്ധലിഖിതങ്ങളും പാരമ്പര്യവും ഒന്നിച്ചു നിലകൊള്ളുന്നു. വിശ്വാസകൈമാറ്റം പ്രമാണരേഖകളി ലൂടെയല്ല…
നമ്മുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗപ്രവേശത്തോട് അനുബന്ധിച്ചു ഈ ലോകത്തിൽ വേറൊരമ്മയെ എനിക്ക് തരാൻ നല്ല തമ്പുരാൻ തിരുമനസ്സായി. ആ അമ്മയെ ഞാൻ തന്നെ സ്വതന്ത്രമായി…
യേശുക്രിസ്തുവിൽ ദൈവം തന്നെ ഭൂമിയിൽ വന്നു. അവിടന്ന് ദൈവത്തിന്റെ അവസാനവാക്കാണ്. ദൈവം ആരാണെന്നും നിത്യരക്ഷയ്ക്ക് അത്യാവശ്യമായത് എന്താണെന്നും യേശുക്രിസ്തുവിനെ ശ്രദ്ധിച്ചുകേട്ടുകൊണ്ട് എല്ലാക്കാലത്തെയും എല്ലാ മനുഷ്യർക്കും…
877-ലെ ക്രിസ്മസ്സിന്റെ തലേനാൾ അക്വിറ്റെയിലെ ഒരു പ്രഭു തനിക്ക് ഒരാൺകുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാർ ത്ഥനകേട്ട്, ഓഡോ എന്ന ഒരു പുത്രനെ…
ദൈവം യേശുക്രിസ്തുവിൽ തന്റെ കരുണാപൂർണമായ സ്നേഹത്തിന്റെ തികഞ്ഞ അഗാധത നമുക്കു കാണിച്ചു തന്നു. അദൃശ്യനായ ദൈവം യേശുക്രിസ്തുവിലൂടെ ദൃശ്യനാ യിത്തീരുന്നു. അവിടന്ന് നമ്മെപ്പോലുള്ള ഒരു…
യോഹ. 16:30-33 നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.…
ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാൻ മനുഷ്യനു കഴിയും. എന്നാൽ യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയാനാ വുകയില്ല. എന്നാലും താൻ അറിയപ്പെടാൻ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടന്ന്…
1057-ൽ സ്കോട്ട്ലന്റിലെ രാജാവായ മാൽക്കോം വിവാഹം കഴിച്ചത് ഇംഗ്ലീഷു രാജാവായ വി. എഡ്വേർഡിന്റെ സഹോദരപുത്രി മാർഗരറ്റിനെ യാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു…
അദൃശ്യനായ ദൈവത്തെ അറിയുകയെന്നത് മനുഷ്യ മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അനേകരെ അത് വിരട്ടി ഓടിക്കുന്നു. ചിലർ ദൈവത്തെ അറിയാൻ ആഗ്രഹിക്കാത്തതിന്റെ കാരണമിതാണ്; അവർക്കു…
Sign in to your account