(വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ് വഴങ്ങി;
അതേ, അവിടന്ന് കുരിശുമരണത്തോളം കീഴ് വഴങ്ങി, അതിനാല്‍ സര്‍വ്വേ ശ്വരന് അവിടത്തെ ഉയര്‍ത്തി;
എല്ലാ നാമത്തെയുംകാള്‍ ഉന്നത മായ നാമം അവിടത്തേക്ക് നൽകി . 1 സ്വര്‍ഗ,
സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്പിക്കപെട്ടു, കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങ യോടുകുടി എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു ആമ്മേന്‍.