കരുണയുടെ ആൾരൂപം![]()
കരുതലിന്റെ ആൾരൂപം![]()
ലാളിത്യത്തിന്റെ ആൾരൂപം![]()
വിനയത്തിന്റെ ആൾരൂപം![]()
സഹാനുഭൂതിയുടെ ആൾരൂപം![]()
ശൂന്യമാക്കലിന്റെ ആൾരൂപം![]()
ശത്രു സ്നേഹത്തിന്റെ ആൾരൂപം![]()
പഞ്ചശീലത്തിന്റെ ആൾരൂപം
അഹിംസയുടെ ആൾരൂപം![]()
സഹിഷ്ണുതയുടെ ആൾരൂപം![]()
നിഷ്കളങ്കതയുടെ ആൾരൂപം![]()
സത്യത്തിന്റെ ആൾരൂപം![]()
സഹനത്തിന്റെ ആൾരൂപം![]()
നീതിയുടെ ആൾരൂപം ![]()
സേവനത്തിന്റെ ആൾരൂപം![]()
മഹാമനസ്കതയുടെ ആൾരൂപം![]()
സ്ഥിര പരിശ്രമത്തിന്റെ ആൾരൂപം![]()
മാന്യതയുടെ ആൾരൂപം![]()
ധാരണയുടെ ആൾരൂപം![]()
സമഭാവനയുടെ ആൾരൂപം![]()
ജനാധിപത്യത്തിന്റെ ആൾരൂപം![]()
ഔദാര്യത്തിന്റെ ആൾരൂപം![]()
മുഖം നോട്ടമില്ലായ്മയുടെ ആൾരൂപം![]()
ഉത്തമ സൗഹൃദത്തിന്റെ ആൾരൂപം![]()
നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം![]()
രാഷ്ട്രീയ ഇച്ഛാശക്തിയുടെ
ആൾരൂപം![]()
അച്ചടക്കത്തിന്റെ ആൾരൂപം![]()
കൃത്യനിർവഹണത്തിന് ആൾരൂപം![]()
കാര്യശേഷിയുടെ ആൾരൂപം![]()
നിരന്തര പരിശ്രമത്തിന്റെ ആൾരൂപം![]()
ദീർഘ ക്ഷമയുടെ ആൾരൂപം![]()
കഠിനാധ്വാനത്തിന്റെ ആൾരൂപം![]()
നിഷ്കന്മക്ഷതയുടെ ആൾരൂപം![]()
തുറവിയുടെ ആൾരൂപം![]()
സുതാര്യതയുടെയും ധാർമികതയുടെ ആൾരൂപം![]()
ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഉമ്മൻചാണ്ടി, അനശ്വര നേതാവ്.![]()
“ഏതുസമയത്തും ആർക്കും എവിടെയും കാണാവുന്ന നേതാവ്”!![]()
” ഇടനെഞ്ച് പിടഞ്ഞ് അണികളും സഹപ്രവർത്തകരും!![]()
” അന്ത്യ യാത്ര, അനശ്വര യാത്ര, ഹൃദയ രഥത്തിൽ അന്ത്യയാത്ര!![]()
“രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ജനനേതാവ് “.![]()
എല്ലാവരെയും ഇഷ്ടപ്പെട്ട, എല്ലാവരും ഇഷ്ടപ്പെടുന്ന O. C![]()
“O. C യുടെ ഓർമ്മ ഹൃദയമുള്ളവരെ എല്ലാം ഈറനണിയിക്കുന്നു”![]()
ഹൃദയ രഥങ്ങളിൽ ആരൂഡൻ!![]()
O. C ജീവിക്കുന്നു, മനുഷ്യ ഹൃദയങ്ങളിൽ “
O. C യ്ക്കു തുല്യൻ O. C മാത്രം!![]()
M. C.റോഡ് കാണുന്ന ആദ്യ അനന്യ വിലാപയാത്ര.![]()
ഇനിയില്ല,ആ നിറപുഞ്ചിരി![]()
O. C( ഉമ്മൻചാണ്ടി) is and wiil be unparalleled.![]()
O. C. dead is (will be )more powerful than O. C alive![]()
Welldone, O. C Farewell![]()
God be with YOU ![]()
![]()
![]()
![]()
![]()
![]()