തന്റെ ദൈവവിളിയെക്കുറിച്ചു കൊച്ചുറാണി
ഞാൻ പ്രാർത്ഥിച്ചു. അനന്തരം സുവിശേഷം തുറന്നുനോക്കിയപ്പോൾ താഴെ വരുന്ന വാക്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. "ഈശോ മലയിൽ കയറി തനിക്കിഷ്ടമുള്ളവരെ അടുക്കൽ വിളിച്ചു. അവർ തന്റെ പക്കൽ വരികയും ചെയ്തു" (മാർക്കോ. 3 :13 ). എന്റെ ദൈവവിളിയുടെ സംസ്തരഹസ്യവും ഇതിലുണ്ട്. എന്റെ ജീവിതം മുഴുവന്റെയും വിശിഷ്യാ, ഈശോ എന്റെ ആത്മാവിൽ വർഷിച്ചിട്ടുള്ള എല്ലാ…
Read More...