വിശ്വാസം
മനുഷ്യരായ നമ്മുടെ ബുദ്ധിക്കു ഗ്രഹിക്കാവുന്ന കാര്യങ്ങളെ വിശ്വാസം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. നിങ്ങൾ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ തിളങ്ങിനിൽക്കുന്ന പൂർണ്ണചന്ദ്രനെ പിടിക്കാൻ കൈനീട്ടിക്കാണും. അതെന്താണെന്നോ എവിടെയാണെന്നോ അറിയാതെയാണങ്ങനെ ചെയ്തത്. അമ്പിളിമാമനെ പിടിക്കാൻ വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ കഥ കേട്ടിട്ടില്ലേ? ഇന്ന് വേണമെങ്കിൽ…
Read More...