കുരിശിന്റെ വി. യോഹന്നാൻ (1542 – 1591) വേദപാരംഗതൻ
ആവിലായ്ക്കു സമീപം ഫോണ്ടിബേർ എന്ന സ്ഥലത്ത് 1542-ൽ ജോൺ ജനിച്ചു. ഇപ്പെസ്സിലേ ഗൊൺസാലെസ്സാണ് പിതാവ്. അദ്ദേഹം ഒരു അനാഥയെ വിവാഹം കഴിച്ചതുകാരണം കുടുംബസ്വത്തിൽ ഓഹരി ലഭിച്ചില്ല. മൂന്നു കുട്ടികൾ ജനിച്ചശേഷം പിതാവ് മരിച്ചുപോയി: അമ്മ നിരാലംബയായി മെഡീനയിൽ താമസമാക്കി. ഒരാശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കുന്ന ജോലി ജോണിനു കിട്ടി. അതേ സമയം അവൻ ഈശോ സഭക്കാരുടെ ഒരു!-->…
Read More...