Christology

"നിങ്ങളെ ആശ്രയിച്ചിരിക്കുന്നു"

മനുഷ്യനു മഹോന്നതൻ സമ്മാനിച്ച വലിയ അനുഗ്രഹമാണ് അവൻറെ സ്വാതാന്ത്ര്യം. ഇതു ദൈവഹിതമനുസരിച്ചു നന്മ ചെയ്യാൻ ഉപയോഗിച്ചാൽ അവൻ രക്ഷപ്രാപിക്കും. നിത്യസൗഭാഗ്യത്തിന്, സ്വർഗ്ഗത്തിന് അവകാശിയാകും. എന്നാൽ തൻറെ സ്വാതാന്ത്ര്യം ദുരുപയോഗിച്ചു വിഗ്രഹാരാധനയ്ക്കും മറ്റു പാപങ്ങൾക്കും അടിമപ്പെട്ടാൽ ആത്മനാശമാണ് അവനെ കാത്തിരിക്കുക. നിയ.30:15 - 19 ഈ സത്യം സുതരാം
Read More...

നിങ്ങൾ കുറ്റക്കാരല്ല

ചരിത്രത്തിലെ തന്നെ ഒരു അത്ഭുത കഥാപാത്രമാണ് യാക്കോബിൻറെ പൊന്നോമന പുത്രൻ ജോസഫ്. പിതാവിന്റെ പ്രായാധിക്യത്തിലെ ഓമനയായിരുന്നു. അതുകൊണ്ട് ഇതര സഹോദരങ്ങൾ അവനെ വെറുത്തു. പിതാവിൻറെ ഇങ്കിത പ്രകാരം, ഷെക്കെമിൽ ആടുമേയിച്ചിരുന്ന സഹോദരങ്ങളുടെ
Read More...

അനന്തമായ സ്നേഹത്തിന്റെ ഉറവിടം

നമ്മോടുള്ള സ്നേഹത്താൽ നിരന്തരം എരിഞ്ഞുകൊണ്ടിരിക്കുകയാണ് ഈശോയുടെ തിരുഹൃദയം. മനുഷ്യകുലത്തോടുള്ള അവിടുത്തെ അദമ്യമായ, അനന്തമായ, ഇടതടവില്ലാത്ത സ്നേഹത്തെയാണ് ഈശോയുടെ മുറിവേറ്റ ഹൃദയം സൂചിപ്പിക്കുക. സ്വയം ദാനം ചെയുന്ന, വ്യവസ്ഥയില്ലാത്ത, നിത്യമായ
Read More...

പരിശുദ്ധതമത്രിത്വം

പരിശുദ്ധതമത്രിത്വത്തിന്റെ രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ക്രൈസ്തവ ജീവിതത്തിന്റെയും കേന്ദ്ര രഹസ്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിനു മാത്രമേ
Read More...

പാപം നീക്കുന്നവൻ

'രക്തം ചീന്താതെ പാപമോചനമില്ല ' (ഹെബ്രാ. 9:22). ജനങ്ങളെ സകല പാപങ്ങളിൽനിന്നും മോചിപ്പിക്കാനാണ് മനുഷ്യപുത്രൻ വന്നത്. ദൈവവും മനുഷ്യനുമായി ക്രിസ്തുവാണ് കുമ്പസാരമെന്ന കൂദാശയിലൂടെ  എന്റെ പാപങ്ങൾ മോചിക്കുന്നതു. ഭൂമിയിലായിരുന്നപ്പോൾ അവിടുന്ന് അത്
Read More...

ദിവ്യകാരുണ്യ വാഗ്ദാനങ്ങൾ

യോഹന്നാൻ സുവിശേഷം രക്ഷാകര ചരിത്രത്തിൽ പരമ പ്രധാനമാണ്. ഇതിന്റെ ആറാം അധ്യായത്തിലെ പ്രതിപാദ്യം നിത്യരക്ഷയ്ക്കു അത്യന്താപേക്ഷിതമാണ്. ലോകരക്ഷകനും ഏക രക്ഷകനുമായ ഈശോയുടെ രക്ഷാകരകർമ്മത്തിന്റെ ഉച്ചകോടിയാണ് കാൽവരിയാഗവും അതിന്റെ പുനരവതരണമായ പരിശുദ്ധ
Read More...

ഏവർക്കും പുതുവത്സരപ്പിറവിയുടെ അനുമോദനങ്ങളും ആശംസകളും പ്രാത്ഥനകളും

സുഹൃത്തുക്കളെ, ഏവർക്കും പുതുവത്സരപ്പിറവിയുടെ അനുമോദനങ്ങളും ആശംസകളും പ്രാത്ഥനകളും. ജെറമിയ പ്രവാചകനിലൂടെ കർത്താവു നമ്മോടു പറയുന്നത് പരമ പ്രധാനം തന്നെ. പഴയ പാതകൾ ഉപേക്ഷിക്കുക. നേരായ പാത തേടി അതിലൂടെ സഞ്ചരിക്കുക. അപ്പോൾ നിങ്ങൾ…
Read More...

ഇമ്മാനുവേൽ 

യശ്ശശരീരനായ ഷെവ. ഐ.സി. ചാക്കോ ഈശോയ്ക്ക് സഹസ്രനാമങ്ങൾ നൽകിയിരുന്നു. പ്രവാചകന്മാർ കണ്ട ക്രിസ്തുവിനു ഏശയ്യാ നൽകിയ നാമം ദൈവശാസ്ത്രപരവും അർത്ഥസമ്പുഷ്ട്ടവും അനന്യവും അതിസുന്ദരവുമാണ് -ഇമ്മാനുവേൽ (ദൈവം നമ്മോടുകൂടെ ആകുന്നു) (ഏശയ്യാ  7:14).…
Read More...

ക്രിസ്തുവിന്റെ രൂപാന്തരം

ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ താബോർമലയിൽ
Read More...

നമ്മുടെ കർത്താവിന്റെ കാഴ്ചവെപ്പ്

ഫെബ്രുവരി: 2 ക്രിസ്മസ് കഴിഞ്ഞു ഇന്ന് നാല്പതാം ദിവസമാണ്. മോശയുടെ നിയമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂൽ പുത്രന്റെ കാഴ്ച്ചവെപ്പിനുമായി കന്യകാമറിയം ജെറുസലേം ദൈവാലയത്തിലെത്തുന്നു. ഒരു സ്ത്രീ ഒരാൺകുട്ടിയെ പ്രസവിച്ചാൽ നാല്പതാം…
Read More...

നേരായ മാർഗ്ഗം

യുവമെത്രാനായി, സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷണതയാൽ ജ്വലിച്ച് നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു, നടപ്പിലാക്കി ദൈവത്തെ, അനുനിമിഷം മഹത്ത്വപ്പെടുത്തി, സസന്തോഷം ജീവിച്ചിരുന്ന വാൻ തൂവാൻ എന്ന യുവമെത്രാനെ വിയറ്റ്നാം…
Read More...

വിശദാംശങ്ങളിലേക്ക്

1. സ്വർഗ്ഗസ്ഥനായ പിതാവേ ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈ നമുക്കു നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കളാണെന്നതാണ്. നമ്മെ ദൈവമക്കളാക്കാൻ വേണ്ടിയാണ് അവിടുന്നു മനുഷ്യനായത്, പാടുപീഡകൾ സഹിച്ചത്, കുരിശിൽ മരിച്ചത്,
Read More...

എപ്പിഫനി  അഥവാ ദനഹാ

ജനുവരി 6 എപ്പിഫനി ഗ്രീക്കിൽനിന്നു നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദവും ദനഹാ സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണു ഈ വാക്കുകൾക്ക് അർഥം . ക്രിസ്തുവിന്റെ ജനനം പ്രഥമത വെളിപ്പെടുത്തിയത് ദരിദ്രരായ ആട്ടിടയന്മാർക്കാണ്. രണ്ടാമതായി…
Read More...

മഹാസത്യം

ലാൻസിയാനോ എന്ന് നിങ്ങൾ കേട്ടിരിക്കും. അവിടുത്തെ ദൈവാലയത്തിൽ 8 -ാം നൂറ്റാണ്ടിൽ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതം ഇന്നും അത്ഭുതമായി തുടരുന്നു .  ദൈവാലയത്തിൽ  ഒരു വൈദികൻ ബലിയർപ്പിക്കുകയായിരുന്നു. ഭക്തനും തീക്ഷ്‌ണമതിയുമായ ആ വൈദികൻ  കൂദാശവചനകൾ…
Read More...

പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമന്റെ പരിശുദ്ധകുർബാനയെക്കുറിച്ചുള്ള പ്രബോധനങ്ങൾ

1. ദൈവമഹത്ത്വത്തിന്റെ ആഘോഷം നിഗൂഢമാം വിധം ഉന്നതമെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്ത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി! ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിക്കുന്നു: ''അത് ഉന്നതമാണ്.'' കാരണം,…
Read More...

സഭാപിതാക്കന്മാരുടെ പ്രബോധനം

1. വിശുദ്ധ ക്ലെമന്റെ് വി. കുർബാനയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്ന സഭാപിതാവ് വി.ക്ലെമന്റാണ്. പഴയനിയമത്തിലെ എല്ലാ ബലികളെയും അതിജീവിക്കുന്ന ഏകവും ഉത്തമവുമായ ബലിയാണ് വിശുദ്ധ കുർബാനയെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ''ആത്മീയ…
Read More...

‘ഈ ഒറ്റമൂലി അറിയാമോ?’

"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്ത് വായിക്കുന്നു? അവൻ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ…
Read More...

Sweeter Than Honey

Preface: The Holy Bible is the ‘Greatest Book Ever Written’. It is the ‘Greatest Story Ever Told’ as well. Great souls have written millions of books on this unique book in the manifold languages of the world. What can be added to this…
Read More...