അത്ഭുതമേ!
"എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!" (സങ്കി. 51:9). പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. 'ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ' ഇതാ മഹാ പാപങ്ങൾ ചെയ്തു കൃപയിൽ നിന്ന് വീണുപോയിരിക്കുന്നു. വലിയ ദുരവസ്ഥയിലേക്കു അവനെ നയിച്ചത് ആറു കാരണങ്ങളാണ്
1 ) അലസത -സദാ ജാഗരൂകരായിരിക്കേണ്ട അവൻ പരമപ്രധാമ കടമയിൽ!-->!-->!-->…
Read More...