SAINTS വ്യാകുല മാതാവ് Fr Joseph Vattakalam Sep 15, 2018 കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേ ദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാൾ കൊണ്ടാടുന്നു. 1814 ൽ…
SAINTS വി. ഹെലേന രാജ്ഞി (+328) Fr Joseph Vattakalam Sep 15, 2018 മിലൻ വിളംബരംവഴി ക്രിസ്തുമതത്തിനു ആരാധന സ്വാതന്ത്ര്യം നൽകിയ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയാണ് ഹെലേന രാജ്ഞി.…
SAINTS വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ Fr Joseph Vattakalam Sep 14, 2018 335 മുതൽ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതൽ ഗ്രീക്ക് സഭയിലും ലത്തീൻ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ…
SAINTS വി. ജോൺ ക്രിസോസ്റ്റം (344 – 407) മെത്രാൻ, വേദപാരംഗതൻ Fr Joseph Vattakalam Sep 14, 2018 നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്ണജിഹ്വ എന്ന അർത്ഥമുള്ള ക്രിസോസ്റ്റം എന്ന അപരനാമം…
SAINTS ആന്റർലേക്കറ്റിലെ വി. ഗൈ (+1012) Fr Joseph Vattakalam Sep 13, 2018 ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ…
SAINTS വി. ഇൻസുവിദ രാജ്ഞി (+640) Fr Joseph Vattakalam Sep 13, 2018 ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ ഇതേൽബെർട്ടിന്റെ മകൻ ഈദ്ബാദിന്റെ മകളാണ് ഇൻസുവിദ. ബാല്യം മുതൽക്കേ…
SAINTS വി. പീറ്റർ ക്ലാവർ (1581 – 1654) Fr Joseph Vattakalam Sep 12, 2018 പീറ്റർ ക്ലാവർ സ്പെയിനിൽ ബാർസിലോണ സർവകലാശാലയിൽ പഠിച്ച ശേഷം ഇരുപത്തിഒന്നാമത്തെ വയസ്സിൽ 1602 ആഗസ്റ്റിൽ ഈശോസഭയിൽ…
SAINTS വി. പ്രോത്തോസും വി. ഹയാസിന്തും (+257) രക്തസാക്ഷികൾ Fr Joseph Vattakalam Sep 12, 2018 തിരുസഭ ഇന്ന് അനുസ്മരിക്കുന്ന ഈ രണ്ടു വിശുദ്ധർ റോമാ നഗരത്തെ തങ്ങളുടെ രക്തംകൊണ്ട് നനച്ചിട്ടുള്ള പ്രശസ്ത…
SAINTS വി. പ്ഫനൂഷ്യസ് (+356) Fr Joseph Vattakalam Sep 12, 2018 ഈജിപ്തിലെ മരുഭൂമിയിൽ മഹാനായ വി. അന്റോണിയോടുകൂടെ കുറേകാലം ചിലവഴിച്ച പ്ഫനൂഷ്യസ് അപ്പർ തെബായീസിലെ…
SAINTS വി. ലോറൻസ് ജസ്റ്റീനിയൻ (1380 – 1455) Fr Joseph Vattakalam Sep 7, 2018 1455 ൽ ദിവംഗതനായ വെനീസ് പാട്രിയാർക് ലോറൻസ് ജസ്റ്റീനിയൻ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. പിതാവ് നേരത്തെ മരിച്ചു…
SAINTS വി. എലൈവ്തെറിയോസ് (+585) Fr Joseph Vattakalam Sep 7, 2018 ഇറ്റലിയിൽ സ്പോലെറ്റോക്കു സമീപമുള്ള വി. മാർക്കിന്റെ ആശ്രമത്തിലെ അബ്ബാട്ടായിരുന്നു എലൈവ്തെറിയോസ്. ലളിത ജീവിതവും…
SAINTS വിട്ടേർബോയിലെ വി. റോസ് (1235 – 1252) കന്യക Fr Joseph Vattakalam Sep 5, 2018 വിട്ടേർബോയിലെ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരിൽനിന്നു ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ…
SAINTS വി. റൊസാലിയ (+1160) കന്യക Fr Joseph Vattakalam Sep 5, 2018 പ്രസിദ്ധനായ ഷാർലമെയ്ൻ ചക്രവർത്തിയുടെ അനന്തരഗാമികളിലൊരാളുടെ ഒരു മകളാണ് റൊസാലിയ. അവൾ സിസിലിയയിൽ പാറ്റെർമോ എന്ന…
SAINTS മഹാനായ വി. ഗ്രിഗറി (540 – 604) പപ്പാ, വേദപാരംഗതൻ Fr Joseph Vattakalam Sep 3, 2018 റോമാ നഗരത്തിൽ ഏകാന്തമായ ഒരു മുറിയിൽ ഒരു മനുഷ്യൻ പട്ടിണികൊണ്ടു മരിച്ചു. ഈ വാർത്ത മാർപാപ്പ കേട്ടപ്പോൾ അത് തന്റെ…