പ്രാർത്ഥന വഴി നിന്റെ ഹൃദയം വീശാലമായി തുറക്കപ്പെടട്ടെ

എന്റെ അരുമയായ കുഞ്ഞേ, നിനക്ക് ഞാൻ തന്ന വിധത്തിലുള്ള വിശ്വാസം കിട്ടാൻ ആഗ്രഹിക്കുന്നു. എന്നാൽ, എന്നിൽനിന്ന് (വിവിധ കാരണങ്ങളാൽ) അകന്നു കഴിയുന്ന മക്കൾക്കായി ഒരു ‘നന്മ നിറഞ്ഞ മറിയം’ ചൊല്ലി പ്രാർത്ഥിക്കുക… പ്രാർത്ഥിക്കുക.


പ്രാര്ഥനവഴി നിന്റെ ഹൃദയം വിശാലമായി തുറക്കപ്പെടട്ടെ. എന്റെ സ്നേഹം അനുഭവിച്ചറിയാൻ നിന്റെ സ്വന്തം വിശ്വാസത്തിൽ നീ എന്തുമാത്രം ശക്തി ആർജിച്ചുവെന്നും നിന്റെ വിശ്വാസം എത്ര സജീവമാണെന്ന് മനസിലാക്കാനുമായി ഞാൻ നിന്നെ ക്ഷണിക്കുകയാണ്.