ഒരിക്കിലും നഷ്ട്ട ധൈര്യയാവരുതേ

എന്റെ കുഞ്ഞേ, സത്യമായി ഞാൻ നിന്നോട് ഐക്യപ്പെട്ടിരിക്കുന്നുവെന്നു തിരിച്ചറിയുന്നതിനു, വ്യർത്ഥചിന്തകൾ ദൂരെ എറിയുക. അഥവാ വീണുപോയാലും എന്റെ പ്രിയപ്പെട്ട കുഞ്ഞേ നീ നഷ്ട്ട ധൈര്യയാവരുത്. എന്റെ മകനോടൊപ്പമുള്ള എന്റെ കരുണയിൽ ആശ്രയിക്കുക. ഞാൻ പാപം ചെയ്തുപോയെന്നു ശാന്തമായി അംഗീകരിക്കാനുള്ള കൃപയ്ക്കയും എന്നെ ആശ്രയിക്കുക. എന്നിട്ടു ധൈര്യ സമേതം മുന്നേറുക.