Recent Posts

Prayer


ഞങ്ങളുടെ അമ്മേ, എല്ലാ കുട്ടികളെയും അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. അമ്മയുടെ നീല അങ്കിക്കുള്ളിൽ ഞങ്ങളെ കാത്തുകൊള്ളണമേ! ഉണ്ണീശോയുടെ ഏറ്റം അടുത്ത് ഞങ്ങളെ ചേർത്തുപിടിക്കണമേ!!

THEOLOGY

ക്രിസ്തുവിന്റെ രൂപാന്തരം

ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ

WORD OF GOD

ഞാൻ നിഷ്ക്രിയനോ, നിശ്ശബ്ദനോ  ആയിരിക്കുകയില്ല

"മണ്ണിൽ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തിൽ വിത്ത് മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുൻപിൽ നീതിയും സ്തുതിയും ഉയർന്നുവരാൻ കർത്താവ് ഇടയാക്കും" (ഏശ. 61 :11 ). ജനിച്ചപ്പോൾ  മുതൽ ഹൃദയത്തിന്റെ വാൽവിനു ഗൗരവമായ തകരാറുണ്ടായിരുന്ന ഒരു  …

വി. ഫൗസ്റ്റിനായുടെ ഡയറിക്കുറിപ്പുകൾ

വി ഫൗസ്റ്റീനായുടെ ഡയറിക്കുറിപ്പുകൾ

ഇന്ന് ഉദ്യാനത്തിലേക്കു പോയപ്പോൾ കർത്താവ് എന്നോട് പറഞ്ഞു, നിന്റെ മുറിയിലേക്ക് മടങ്ങിപോകുക. എന്തെന്നാൽ ഞാൻ അവിടെ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. മടങ്ങിയെത്തിയ ഉടനെത്തന്നെ എന്നെ കാത്തു മേശക്കരുകിൽ ഈശോനാഥാണ് ഇരിക്കുന്നത് കണ്ടു.…

സന്ന്യാസ ജീവിതം

നിന്നെ കാത്തിരിക്കുന്ന ഈശോ

സക്രാരിയിൽ സന്നിഹിതനായിരിക്കുന്ന ഈശോ നിന്നെ കാത്തിരിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നുവോ? ഉത്തരമില്ലാത്ത സമസ്യകൾക്കെല്ലാം ഉത്തരമാണു ദിവ്യകാരുണ്യ ഈശോ. ദൈവത്തിന്റെ കാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രവാഹം ദിവ്യകാരുണ്യത്തിൽ നാം കാണുന്നു! അപ്പത്തിലും വീഞ്ഞിലും തന്റെ തിരുശ്ശരീര രക്തങ്ങളായി രൂപാന്തരപ്പെടുത്തി പിതാവിങ്കലേക്ക് ഉയർത്തിയതിനുശേഷം, ശിഷ്യർക്കു കൊടുക്കുകയും തന്റെ ഓർമ്മയ്ക്കായി അത് ആവർത്തിച്ചു ചെയ്യാൻ ശിഷ്യന്മാരോടു കല്പിക്കുകയും ചെയ്തപ്പോൾത്തന്നെ തന്റെ തിരുബലി പൂർത്തിയായി. മാനവരാശിയുടെ രക്ഷാകരപദ്ധതി പൂർത്തിയായി. യഥാർത്ഥത്തിൽ കാൽവരിയിൽ നടന്നത്, ഇതിന്റെ പ്രത്യക്ഷീകരണം മാത്രമായിരുന്നു.

FAMILY

നാലു സ്നേഹിതർ

കൊലക്കുറ്റത്തിന് വിധിക്കപെട്ട ഒരു മനുഷ്യന് മരണശിക്ഷയുടെ തലേ ദിവസം പ്രത്യേക ആനുകൂല്യമെന്ന നിലയിൽ അയാളുടെ പ്രിയപ്പെട്ടവരേ ചെന്നുകാണാനുള്ള അനുമതി കിട്ടി. പാറാവുകാരുടെ കൂടെ കൈയാമം വച്ച് അയാളെ ജയിലിനു പുറത്തേക്കു കൊണ്ടുപോയി. അയാൾ…

വിശുദ്ധർ

ഈശോയിക്കൊപ്പം

ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറു വിശ്വവിഖ്യാതമായിരിക്കുന്നതു ലീമ എന്ന ഒരു ചെറുപട്ടണവും അവിടെ ജനിച്ചു വളർന്ന വിശുദ്ധ റോസും വഴിയാണ്. സ്കൂൾ വീട്ടിൽനിന്നും വളരെ അകലെയായിരുന്നതിനാൽ വലുതായിക്കഴിഞ്ഞു പഠനത്തിനയയ്ക്കാമെന്നു മാതാപിതാക്കൾ…

BLESSED VIRGIN MARY

ജപമാല റാണി 

ജപമാല ഭക്തി ആദ്യം പ്രസംഗിച്ചത് പതിമൂന്നാം ശതാബ്ദത്തിൽ വി. ഡൊമിനിക്കാണെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. വളരെ വിപൽക്കരമായ ആൽബി ജിൻസിയൻ പാഷാണ്ഡതയെ പരാജയപ്പെടുത്താൻ തന്റെ പ്രസംഗങ്ങളെക്കാൾ ഭേദം ജപമാലയായിരിക്കുമെന്നു വി.…

BIBLE COMMENTARY

സമാശ്വാസം ദിവ്യകാരുണ്യ ഈശോയിൽ

ദിവ്യകാരുണ്യത്തിന്റെ പ്രവാചകയാണ് വി. മദർ തെരേസ. ഇതര വിശുദ്ധരെപോലെയും അതിലധികമായും അവൾ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്, avidunnu ഏറ്റവും അടുത്ത സുഹൃത്തിനോടെന്നപോലെ അത്യഗാധമായ ആത്മബന്ധം അവൾ പുലർത്തിയിരുന്നു. വിശുദ്ധരുടെ ഓരോ…

വി കൊച്ചുത്രേസ്യയുടെ ആത്മകഥ

വി കൊച്ചുത്രേസ്യയുടെ ആത്മകഥ

ഞാൻ നിന്നിരുന്ന മുറിയോട് തൊട്ടടുത്തതിൽ, എന്റെ അമ്മേ അങ്ങോയോടൊന്നിച്ചു മരിയാച്ചേച്ചിയും ഉണ്ടായിരുന്നു. ഞാൻ അപ്പച്ചനെ വിളിക്കുന്നത് കേട്ടപ്പോൾ ചേച്ചി പേടിച്ചുപോയി. അസാധാരണമായി എന്തോ സംഭവിച്ചതുപോലെ തോന്നിയാണ് പിന്നീടെന്നോടു…

സ്നേഹത്തിന്റെ പരിമളം

വാലാടുമ്പോൾ

 'തല ഇരിക്കെ വാലാടരുത് ' എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ടല്ലോ. ഇവിടെ, തല മാതാപിതാക്കളും വാല് കുട്ടികളുമെന്ന ചിന്തയിലൂടെ നമുക്ക് അൽപ്പം സഞ്ചരിക്കാം. തലയാകുന്ന മാതാപിതാക്കളായി കുട്ടികൾ നയിക്കപ്പെടണമെന്നർത്ഥം. എന്നാൽ ഈ കാലഘട്ടത്തിൽ…

പരിശുദ്ധ കുർബാന

എല്ലാം വിശുദ്ധ കുര്ബാനയിൽ നിന്ന്

ദൈവികജ്ഞാനത്തിന്റെ നിക്ഷേപമാണ് ദിവ്യകാരുണ്യം. ദിവകാരുണ്യഭക്തൻ ജ്ഞാനത്താൽ പൂരിതരായി പ്രകാശിതരാകുന്നു. അവരുടെ ഹൃദയം ദൈവിക സ്നേഹത്താലും ബുദ്ധി ദൈവിക ജ്ഞാനത്തിലും ഇച്ഛാശക്തി ദൈവിക ശക്തിയാലും ആത്മാവ് കൃപാവരത്താലും സർവ്വസമ്പന്നമാകുന്നു.…

സ്നേഹത്തിന്റെ കഥ

പവിത്രീകരിക്കുന്ന ദൈവം

മുപ്പതാമദ്ധ്യായം ഇല്ലായ്മയുടെ അത്യഗാധത്തിൽനിന്ന് അസ്തിത്വത്തിന്റെ സുമോഹനശ്രംഗത്തിലേയ്ക്കു നമ്മെ കയറ്റി പ്രതിഷ്ഠിച്ച ദൈവം സ്വന്തം ജീവരക്തം നമ്മിലേയ്ക്കു പ്രവഹിപ്പിച്ചു. നമ്മെ അവിടുത്തെ സ്‌നേഹിതരുമാക്കി. സ്‌നേഹം അതിന്റെ…